MASTER GIGO PHILIP
NITHYA YOGA

OPP. CCS TECHNOLOGY
ERAYILKADAVU
KOTTAYAM - 686001
Mob : 8301041778
Email : nithyayoga.in@gmail.com

Malayalam

Consultation


Dear friends,
Thank you for your interest in knowing more about silent meditation. You can practice the basis of ‘nithya yoga meditation’ through my videos in youtube. You can watch so many videos about the importance of silent meditation, creative visualization and positive affirmations. After practice the basis of Nithya Yoga meditation (Part 1 and part 2) you can contact me for part 3, 4, 5, 6, and 7 including creative visualization which will take you to the supreme level of detachment, freedom and success. I would be always available through phone to clear all your doubts.
Call me on 8301041778 Or mail me at nithyayoga.in@gmail.com for the consulting fees of different training programmes

വിദഗ്ദ അഭിപ്രായം

പ്രിയ സുഹൃത്തേ
ധ്യാനത്തേ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള മനസുണ്ടായതില്‍ സന്തോഷം.
യൂട്യുബ്‌ വീഡിയോകള്‍ വഴി താങ്കള്‍ക്ക്‌ നിത്യ യോഗ ധ്യാനത്തിന്റെ അടിസ്ഥാനം പരിശീലിക്കാം. നിശബ്ദ്‌ ധ്യാനത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം താങ്കള്‍ക്ക്‌ അനുഭവിക്കാം. ഒന്നും രണ്ടും ഭാഗങ്ങള്‍ കണ്ടൂ പരിശീലിച്ചതിനു ശേഷം ഫോണ്‍ / ഇമെയില്‍ വഴി ബന്ധപ്പെട്ടാല്‍ ശേഷമുള്ള ഭാഗങ്ങള്‍ (പാര്‍ട്ട്‌ 3,4,5,6,7) അയച്ചു തരുന്നതാണു. സര്‍ഗാത്മകത വളര്‍ത്താനും ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങളിലൂടെ മനസിനെ ശക്തിപ്പെടുത്താനുള്ള കലയും ഈ വീഡിയോകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. താങ്കളുടെ സംശയങ്ങള്‍ക്ക്‌ ഫോണ്‍ വഴി മറുപടികള്‍ നല്‌കുന്നതാണ്‌.
വിവിധ പരിശീലന പരിപാടികളുടെ ഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 8301041778 എന്ന നമ്പരില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം അല്ലെങ്കില്‍ nithyayoga.in@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യാവുന്നതുമാണ്

Consultation